ഷരീഫിനു പകരം കൊച്ചുമകൻ പ്രചാരണത്തിന്
ഷരീഫിനു പകരം കൊച്ചുമകൻ പ്രചാരണത്തിന്
Wednesday, July 18, 2018 12:59 AM IST
ലാ​​​ഹോ​​​ർ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ലി​​​ലാ​​​യ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നു പ​​​ക​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​ൻ ജു​​​നൈ​​​ദ് സ​​​ഫ്ദ​​​ർ 25നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ൽ പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കും. ഷ​​​രീ​​​ഫി​​​നൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​ക​​​ൾ മ​​​റി​​​യ​​​ത്തി​​​ന്‍റെ മ​​​ക​​​നാ​​​ണ് ജു​​​നൈ​​​ദ്. യു​​​കെ​​​യി​​​ൽ പൊ​​​ളി​​​റ്റി​​​ക്സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ​​​ത്തി.

ഷ​​​രീ​​​ഫ് കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നാം ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ൾ ആ​​​ദ്യ​​​മാ​​​യാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ജു​​​നൈ​​​ദി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കോ​​​ർ​​​ണ​​​ർ മീ​​​റ്റിം​​​ഗു​​​ക​​​ളി​​ൽ അ​​​ദ്ദേ​​​ഹം പ്ര​​സം​​ഗി​​ക്കും.


ഷ​​​രീ​​​ഫും ജു​​​നൈ​​​ദി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ മ​​​റി​​​യം-​​​സ​​​ഫ്ദ​​​ർ ദ​​​ന്പ​​​തി​​​ക​​​ളും അ​​​ഡി​​​യാ​​​ല ജ​​​യി​​​ലി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. ല​​​ണ്ട​​​നി​​​ലെ അ​​​വ​​​ൻ​​​ഫീ​​​ൽ​​​ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫ്ളാ​​​റ്റു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ കേ​​​സി​​​ലാ​​​ണു ശി​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.