വാഹനാപകടത്തിൽ 18 മരണം
വാഹനാപകടത്തിൽ 18 മരണം
Tuesday, July 17, 2018 12:33 AM IST
ക​​​റാ​​​ച്ചി: പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന ബ​​​സി​​​ൽ ട്രെ​​​യി​​​ല​​​ർ ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ച്ചു. സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ ഹ​​​ലാ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. വി​​​വാ​​​ഹ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ ബ​​​സ് ട​​​യ​​​ർ മാ​​​റ്റാ​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ ​​​ഹൈ​​​വേ​​​യി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രിക്കുന്പോ ൾ സ്പീ​​​ഡി​​​ൽ വ​​​ന്ന ട്ര​​​ക്ക് ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.