കുട്ടികൾ വ്യാഴാഴ്ച ആശുപത്രി വിടും
കുട്ടികൾ വ്യാഴാഴ്ച ആശുപത്രി വിടും
Saturday, July 14, 2018 11:30 PM IST
ബാ​​​​ങ്കോ​​​​ക്ക്: തം ​​​​ലു​​​​വാം​​​​ഗ് ഗു​​​​ഹ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​റ​​ത്തു​​വ​​ന്ന വൈ​​​​ൽ​​​​ഡ്ബോ​​​​ർ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ലെ 12 കു​​​​ട്ടി​​​​ക​​​​ളും കോ​​​​ച്ചും വ്യാ​​​​ഴാ​​​​ഴ്ച ആ​​​​ശു​​​​പ​​​​ത്രി വി​​​​ടു​​​​മെ​​​​ന്നു താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി പി​​​​യാ​​​​സ​​​​കോ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഗു​​​​ഹ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന്യൂ​​​​മോ​​​​ണി​​​​യ പി​​​​ടി​​​​പെ​​​ട്ട ഏ​​​​താ​​​​നും കു​​​​ട്ടി​​​​ക​​​​ൾ സു​​​​ഖം പ്രാ​​​​പി​​​​ച്ചു​​​​വ​​​​രു​​​​ന്നു. ശ​​​​രീ​​​​ര​​​​ഭാ​​​​രം കു​​​​റ​​​​ഞ്ഞ​​​​വ​​​​ർ അ​​​​തു വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യെ​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

ജൂ​​​​ൺ 23നു ​​​​ഗു​​​​ഹ​​​​യി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ളെ ര​​​​ണ്ട​​​​ര ആ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടാ​​​​ണു പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.