ട്രംപ് മലക്കംമറിഞ്ഞു, മേയ്ക്കു പ്രശംസ
ട്രംപ് മലക്കംമറിഞ്ഞു,   മേയ്ക്കു പ്രശംസ
Saturday, July 14, 2018 12:13 AM IST
ല​​​​​ണ്ട​​​​​ൻ: ബ്രെ​​​​​ക്സി​​​​​റ്റ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി തെ​​​​​രേ​​​​​സാ മേ​​​​​യ്ക്ക് എ​​​​​തി​​​​​രേ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക​​​​​കം നി​​​​​ല​​​​​പാ​​​​​ടു മാ​​​​​റ്റി.

തെ​​​​​രേ​​​​​സാ മേ​​​​​യു​​​​​ടെ ബ്രെ​​​​​ക്സി​​​​​റ്റ് പ​​​​​ദ്ധ​​​​​തി യു​​​​​എ​​​​​സും ബ്രി​​​​​ട്ട​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള വാ​​​​​ണി​​​​​ജ്യ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന് അ​​​​​ന്ത്യംകു​​​​​റി​​​​​ക്കു​​​​​മെ​​​​​ന്നു ബ്ര​​​​​സ​​​​​ൽ​​​​​സി​​​​​ൽ സ​​​​​ൺ പ​​​​​ത്ര​​​​​ത്തി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.

ബ്രെ​​​​​ക്സി​​​​​റ്റി​​​​​ലെ ഭി​​​​​ന്ന​​​​​ത​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു മേ ​​​​​കാ​​​​​ബി​​​​​ന​​​​​റ്റി​​​​​ൽനി​​​​​ന്നു രാ​​​​​ജി​​​​​വ​​​​​ച്ച ബോ​​​​​റീ​​​​​സ് ജോ​​​​​ൺ​​​​​സ​​​​​ൺ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​വാ​​​​​ൻ യോ​​​​​ഗ്യ​​​​​നാ​​​​​ണെ​​​​​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ട്രം​​​​​പി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ ബ്രി​​​​​ട്ട​​​​​ന് അ​​​​​പ​​​​​മാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു പ​​​​​ല എം​​​​​പി​​​​​മാ​​​​​രും അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.


പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മേ​​​​​യു​​​​​മാ​​​​​യി ചെ​​​​​ക്കേ​​​​​ഴ്സി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ട്രം​​​​​പ് മേ​​​​​യെ പ്ര​​​​​ശം​​​​​സ​​​​​കൊ​​​​​ണ്ടു മൂ​​​​​ടി.

ബ്രെ​​​​​ക്സി​​​​​റ്റ് വ​​​​​ൻ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു പ്ര​​​​​ദാ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​തെ​​​​​ന്നും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ യു​​​​​കെ എ​​​​​ടു​​​​​ക്കു​​​​​ന്ന ഏ​​​​​തു നി​​​​​ല​​​​​പാ​​​​​ടി​​​​​നോ​​​​​ടും ത​​​​​നി​​​​​ക്കു യോ​​​​​ജി​​​​​പ്പാ​​​​​ണെ​​​​​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

ബ്രി​​​​​ട്ട​​​​​നു​​​​​മാ​​​​​യി മി​​​​​ക​​​​​ച്ച വാ​​​​​ണി​​​​​ജ്യ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​നാ​​​​​ണു യു​​​​​എ​​​​​സ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം സ​​​​​വി​​​​​ശേ​​​​​ഷ​​​​​പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നും ട്രം​​​​​പ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. മേ ​​​​​അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​ശ​​​​​ക്തി​​​​​യു​​​​​ള്ള വ​​​​​നി​​​​​ത​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ വ​​​​​ൻ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.