കുട്ടികൾ ഗുഹയിൽ കയറിയത് ഒരു മണിക്കൂർ ഉല്ലാസത്തിന്
കുട്ടികൾ ഗുഹയിൽ കയറിയത് ഒരു മണിക്കൂർ ഉല്ലാസത്തിന്
Saturday, July 14, 2018 12:13 AM IST
ബാ​​​​ങ്കോ​​​​ക്ക്: ​​​​ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ നേ​​​​ര​​​​ത്തെ ഉ​​​​ല്ലാ​​​​സ​​​​ത്തി​​​​നാ​​​​ണ് വൈ​​​​ൽ​​​​ഡ് ബോ​​​​ർ ഫു​​​​ട്ബോ​​​​ൾ സം​​​​ഘ​​​​വും കോ​​​ച്ചും താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ തം ​​​​ലു​​​​വാം​​​​ഗ് ഗു​​​​ഹ​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​ത്. പ​​​​ക്ഷേ ആ ​​​​ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു ഗു​​​​ഹ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങാ​​​​ൻ. ഗു​​​​ഹ​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​യ ടൈ​​​​റ്റ​​​​ൻ എ​​​​ന്ന ബാ​​​​ല​​​​ന്‍റെ പി​​​​താ​​​​വ് ത​​​​നാ​​​​വു​​​​ത് ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

ജൂ​​​​ൺ 23ന് ​​​​ഫു​​​​ട്ബോ​​​​ൾ പ​​​​രി​​​​ശീ​​​​ല​​​​നം ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങി​​​​യ സം​​​​ഘം കു​​​​റ​​​​ച്ചു​​​​സ​​​​മ​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നാ​​​​യി ഗു​​​​ഹ​​​​യി​​​​ൽ ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴേ​​​​ക്കും പു​​​​റ​​​​ത്തു ശ​​​​ക്ത​​​​മാ​​​​യി മ​​​​ഴ പെ​​​​യ്തു. ഗു​​​​ഹാ​​​​ക​​​​വാ​​​​ടം വെ​​​​ള്ള​​​​ത്തി​​​​ൽ​​​​മു​​​​ങ്ങി. സു​​​​ര​​​​ക്ഷി​​​​ത​​​​സ്ഥാ​​​​നം തേ​​​​ടി കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി കോ​​​​ച്ച് ഉ​​​​ള്ളി​​​​ലേ​​​​ക്കു പോ​​​​യി.

കോ​​​​ച്ച് അ​​​​ക്കെ​​​​യാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ ജീ​​​​വ​​​​നോ​​​​ടെ​​​​യി​​​​രി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നു ത​​​​നാ​​​​വു​​​​ത് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.