പാക് റാലിക്കു നേരെ ചാവേർ ആക്രമണം; 20 മരണം
Thursday, July 12, 2018 1:20 AM IST
പെ​​ഷ​​വാ​​ർ: പെ​​ഷ​​വാ​​ർ ന​​ഗ​​ര​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ അ​​വാ​​മി നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി നേ​​താ​​വ് ഹാ​​റൂ​​ൺ ബി​​ലൂ​​ർ ഉ​​ൾ​​പ്പെ​​ടെ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ 66 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. താ​​ലി​​ബാ​​നാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. പി​​കെ-78 മ​​ണ്ഡ​​ല​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നീ​​ട്ടി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.