ജനപ്രതിനിധിസഭയിലേക്കു മത്സരിക്കാൻ അരുണാ മില്ലർ
ജനപ്രതിനിധിസഭയിലേക്കു മത്സരിക്കാൻ അരുണാ മില്ലർ
Tuesday, June 26, 2018 12:27 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ടി​​​ക്ക​​​റ്റി​​​ൽ യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ അ​​​രു​​​ണാ മി​​​ല്ല​​​ർ. സി​​​ക്സ്ത് കോ​​​ൺ​​​ഗ്ര​​​ഷ​​​ന​​​ൽ ഡി​​​സ്ട്രി​​​ക്‌ട് ഓ​​​ഫ് മേ​​​രി​​​ലാ​​​ൻ​​​ഡി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന പ്രൈ​​​മ​​​റി​​​യി​​​ൽ ജ​​​യി​​​ച്ചാ​​​ൽ മി​​​ല്ല​​​ർ​​​ക്ക് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത എ​​​ളു​​​പ്പ​​​മാ​​​വും.​

തെ​​ര​​ഞ്ഞെ​​ടുക്ക​​പ്പെ​​ട്ടാ​​ൽ പ്ര​​മീ​​ള ജ​​യ​​പാ​​ലി​​നു​​ശേ​​ഷം ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ​​ത്തെ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​വും 53​​കാ​​രി​​യാ​​യ മി​​ല്ല​​ർ. ​​ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി​​യി​​ലെ ഡേ​​വി​​ഡ് ട്രോ​​ണാ​​ണ് പ്രൈ​​മ​​റി​​യി​​ൽ മി​​ല്ല​​റു​​ടെ എ​​തി​​രാ​​ളി.


ഏ​​​ഴാ​​​മ​​​ത്തെ വ​​​യ​​​സി​​​ലാ​​​ണു ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​യാ​​​യ മി​​​ല്ല​​​ർ യു​​​എ​​​സി​​​ൽ എ​​​ത്തി​​​യ​​​ത്. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ അ​​​വ​​​ർ 2010ൽ ​​​മേ​​​രി​​​ലാ​​​ൻ​​​ഡ് ഹൗ​​​സ് ഓ​​​ഫ് ഡെലി​​​ഗേ​​​റ്റ്സി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​രു​​​ണാ മി​​​ല്ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.