പ്രതിരോധ സെക്രട്ടറി മാറ്റിസ് ചൈനയിലേക്ക്
പ്രതിരോധ സെക്രട്ടറി മാറ്റിസ് ചൈനയിലേക്ക്
Tuesday, June 26, 2018 12:27 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് മാ​​​റ്റി​​​സ് ഇ​​​ന്നു ബെ​​​യ്ജിം​​​ഗി​​​ലെ​​​ത്തും. പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ആ​​​ദ്യ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം ചർച്ച ന​​​ട​​​ത്തും. 17 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​ഴു ത​​​വ​​​ണ മാ​​​റ്റി​​​സ് ഏ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും ചൈ​​​ന​​​യി​​​ൽ പോ​​​യി​​​രു​​​ന്നി​​​ല്ല.

ദ​​​ക്ഷി​​​ണചൈ​​​നാ​​​ സ​​​മു​​​ദ്രമേ​​​ഖ​​​ല​​​യി​​​ൽ സ​​​ന്പൂ​​​ർ​​​ണ ആ​​​ധി​​​പ​​​ത്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട് വാ​​​ഷിം​​​ഗ്ട​​​ൺ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്ല. താ​​​യ്‌​​​വാ​​​ന് യു​​​എ​​​സ് ആ​​​യു​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ചൈ​​​ന​​​യ്ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്. ബെ​​​യ്ജിം​​​ഗി​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​വും. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, ജ​​​പ്പാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മാ​​​റ്റി​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.