വിവാദമായി മെലാനിയയുടെ ജാക്കറ്റ്
വിവാദമായി മെലാനിയയുടെ ജാക്കറ്റ്
Saturday, June 23, 2018 12:58 AM IST
ഹൂ​​​സ്റ്റ​​​ൺ: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്തി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള യാ​​​ത്ര​​​യി​​​ൽ യു​​​എ​​​സ് പ്ര​​​ഥ​​​മ​​​വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പ് ധ​​​രി​​​ച്ച ജാ​​​ക്ക​​​റ്റ് വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി.

ജാ​​​ക്ക​​​റ്റി​​​നു പു​​​റ​​​ത്ത് ‘ഞാ​​​ൻ ഒ​​​ട്ടും കാ​​​ര്യ​​​മാ​​​ക്കു​​​ന്നി​​​ല്ല, നി​​​ങ്ങ​​​ളോ‍?’ എ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ൽ എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. കു​​​ട്ടി​​​ക​​​ളോ​​​ടു​​​ള്ള ക​​​ര​​​ണ​​​യി​​​ല്ലാ​​​യ്മ​​​യാ​​​ണു മെ​​​ലാ​​​നി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു വി​​​മ​​​ർ​​​ശ​​​ക​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ വ്യാ​​​ജവാ​​​ർ​​​ത്ത​​​ക​​​ളെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് എ​​​ഴു​​​ത്തെ​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.