ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത പെൺകുഞ്ഞിനു ജന്മം നല്കി
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത പെൺകുഞ്ഞിനു ജന്മം നല്കി
Friday, June 22, 2018 1:16 AM IST
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സീ​​​​ന്ത ആ​​​​ർ​​​​ഡേ​​​​ൻ പെ​​​​ൺ​​​​കു​​​​ഞ്ഞി​​​​നു ജ​​​​ന്മം ന​​​​ല്കി. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കേ പ്ര​​​​സ​​​​വി​​​​ക്കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ്. ആ​​​​ദ്യ​​​​ത്തേ​​​​ത് മു​​​​ൻ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബേ​​​​ന​​​​സീ​​​​ർ ഭൂ​​​​ട്ടോ​​​​യാ​​​​ണ്.

ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 4.45നാ​​​​യി​​​​രു​​​​ന്നു പ്ര​​​​സ​​​​വ​​​​മെ​​​​ന്ന് ജ​​​​സീ​​​​ന്ത സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. 3.31 കി​​​​ലോ​​​​ഗ്രാം ഭാ​​​​ര​​​​മു​​​​ള്ള കു​​​​ഞ്ഞ് ആ​​​​രോ​​​​ഗ്യ​​​​വ​​​​തി​​​​യാ​​​​ണ്.

മു​​​​പ്പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​രി​​​​യാ​​​​യ ജ​​​​സീ​​​​ന്ത ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​നി​​​​താ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ്. അ​​​​വ​​​​ർ ആ​​​​റ് ആ​​​​ഴ്ച​​​​ത്തേ​​​​ക്ക് പ്ര​​​​സ​​​​വാ​​​​വ​​​​ധി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വി​​​​ൻ​​​​സ്റ്റ​​​​ൺ പീ​​​​റ്റേ​​​​ഴ്സി​​​​നാ​​​​ണ് പ​​​​ക​​​​രം ചു​​​​മ​​​​ത​​​​ല ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​ എ​​ന്നാ​​ൽ അ​​വ​​ധി​​ക്കാ​​ല​​ത്തും കാ​​ബി​​ന​​റ്റ് രേ​​ഖ​​ക​​ൾ വീ​​ട്ടി​​ലി​​രു​​ന്നു നോ​​ക്കു​​മെ​​ന്ന് ജ​​സീ​​ന്ത വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.