ഒരു കുട്ടിയുടെ പ്രതിദിന സംരക്ഷണച്ചെലവ് അരലക്ഷം രൂപ
ഒരു കുട്ടിയുടെ പ്രതിദിന സംരക്ഷണച്ചെലവ് അരലക്ഷം രൂപ
Thursday, June 21, 2018 12:55 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും വേ​​​ർ​​​പെടു​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​ന്ന​​​ത് ഭീ​​​മ​​​മാ​​​യ ചെ​​​ല​​​വ്. ഒ​​​രു​​​കു​​​ട്ടി​​​യെ ഒ​​​രു രാ​​​ത്രി പാർപ്പിക്കാൻ 775 ഡോ​​​ള​​​ർ(52,707 രൂ​​​പ)​​​ആണ് ചെ​​​ല​​​വു വ​​​രു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് എ​​​ൻ​​​ബി​​​സി വാ​​​ർ​​​ത്താ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. കുട്ടികളെയും മാതാപിതാക്കളെയും ഒരുമിച്ചു പാർപ്പിച്ചാൽ ചെലവ് ഇതിലും കുറയും.


താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സൃ​​​ഷ്ടി​​​ച്ച ‘കൂ​​​ടാ​​​ര ന​​​ഗ​​​ര​​​ങ്ങ​​​ളി’​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷ, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, വൈ​​​ദ്യ​​​സേ​​​വ​​​നം മു​​​ത​​​ലാ​​​യ​​​വ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് ഇ​​​ത്ര​​​യും വ​​​ലി​​​യ ചെ​​​ല​​​വി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്നു. ടെ​​​ക്സ​​​സി​​​ൽ മൂ​​​ന്നു താ​​​ത്കാ​​​ലി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. നാ​​​ലാ​​മ​​​തൊ​​​രെ​​​ണ്ണം കൂ​​ടി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.