കണ്ണീർ പൊഴിച്ച് ചാനൽ അവതാരക
കണ്ണീർ പൊഴിച്ച് ചാനൽ അവതാരക
Thursday, June 21, 2018 12:55 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത വാ​​​യി​​​ക്ക​​​വേ ക​​​ണ്ണീ​​​ർ​​​പൊ​​​ഴി​​​ച്ച് ചാ​​​ന​​​ൽ അ​​​വ​​​താ​​​ര​​​ക. എ​​​ൻ​​​ബി​​​സി ന്യൂ​​​സി​​​ലെ റേ​​​ച്ച​​​ൽ മാ​​​ഡോ​​​വ് ആ​​​ണ് ദുഃ​​​ഖം സ​​​ഹി​​​ക്കാ​​​നാ​​​കാ​​​തെ ക​​​ര​​​ഞ്ഞു​​​പോ​​​യ​​​ത്.

വെ​​​ർ​​​പെ​​​ടു​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളെ താ​​​മ​​​സി​​​പ്പി​​ക്കു​​​ന്ന​​​ത് തെ​​​ക്ക​​​ൻ ടെ​​​ക്സ​​​സി​​​ൽ താ​​​ത്കാ​​​ലി​​​മാ​​​യി ഒ​​​രു​​​ക്കി​​​യ കൂ​​ടാ​​​ര​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണ് അ​​​വ​​​ർ വാ​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ക​​​ണ്ണു​​​നീ​​​ർ വ​​​ന്ന​​​തി​​​നാ​​​ൽ നി​​​ർ​​​ത്തേ​​​ണ്ടി​​​വ​​​ന്നു. ഒ​​​രു​​​നി​​​മി​​ഷ​​​ത്തി​​​നു​​​ശേ​​​ഷം മ​​​ന​​​സാ​​​ന്നി​​​ധ്യം വീ​​​ണ്ടെ​​​ടു​​​ത്തു ​വാ​​യ​​​ന തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.