യുഎസിൽ അഭയത്തിന് അപേക്ഷിച്ചത് 7000 ഇന്ത്യക്കാർ
യുഎസിൽ അഭയത്തിന് അപേക്ഷിച്ചത് 7000 ഇന്ത്യക്കാർ
Thursday, June 21, 2018 12:55 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​ഭ​​യ​​ത്തി​​നാ​​യി 2017ൽ ​​​​അ​​​​പേ​​​​ക്ഷ ന​​​​ല്കി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ഏ​​ഴാ​​യി​​രം. യു​​​​എ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ദ്ധം, സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ, ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പി​​​​റ​​​​ന്ന മ​​​​ണ്ണും വീ​​​​ടും ഉ​​​​പേ​​​​ക്ഷി​​​​ച്ച് മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്ത് അ​​​​ഭ​​​​യം തേ​​​​ടാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ. 2017 വ​​​​രെ 6.85 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ങ്ങ​​​​നെ ആ​​​​ലം​​​​ബ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​യ​​​​ത്. 2017ൽ ​​​മാ​​​​ത്രം 1.62 കോ​​​​ടി പേ​​​​ർ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി. അ​​​​താ​​​​യ​​​​ത് ഒ​​​​രു ദി​​​​വ​​​​സം 44,500 പേ​​​​ർ.


ഭൂ​​​​രി​​​​ഭാ​​​​ഗം അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളും കോം​​​​ഗോ, ദ​​​​ക്ഷി​​​​ണ സു​​​​ഡാ​​​​ൻ, സി​​​​റി​​​​യ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ, വെ​​​​സന്വേ​​​​ല, എ​​​​ൽ​​​​സാ​​​​ൽ​​​​വ​​​​ദോ​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​ലോ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​ലോ കു​​​​ടി​​​​യേ​​​​റാ​​​​നാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. കൂ​​​​ടു​​​​ത​​​​ൽ താ​​​​ത്പ​​​​ര്യം അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ടു ത​​​​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.