സുഷമ ഇറ്റലിയിൽ, ഗീസിപ്പെയുമായി കൂടിക്കാഴ്ച നടത്തി
സുഷമ ഇറ്റലിയിൽ, ഗീസിപ്പെയുമായി കൂടിക്കാഴ്ച നടത്തി
Tuesday, June 19, 2018 1:01 AM IST
റോം: ​​​​ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തെ ച​​​​തു​​​​ർ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​ട​​​ത്തു​​​ന്ന വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗീ​​​​സ​​​​പ്പെ കോ​​​​ണ്ടി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​ൻ​​​​സോ മൊ​​​​വേ​​​​റൊ മി​​​​ലാ​​​​ൻ​​​​സി​​​​യു​​​​മാ​​​​യി സു​​​​ഷ​​​​മ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ്ര​​​​ഫ. ഗീ​​​​സ​​​​പ്പെ കോ​​​​ണ്ടി​​​​യു​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക​​​​യും പു​​​തി​​​യ സ്ഥാ​​​​ന​​​​ല​​​​ബ്ധി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ര​​​​വീ​​​​ഷ് കു​​​​മാ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു. ‌


കോ​​​​ണ്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണ്. ഏ​​​​ഴു​​​​ദി​​​​വ​​​​സ​​​​ത്തെ യൂ​​​​റോ​​​​പ്പ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണു സു​​​​ഷ​​മ പു​​​റ​​​പ്പെ​​​ട്ട​​​ത്. ഇ​​​​റ്റ​​​​ലി, ഫ്രാ​​​​ൻ​​​​സ്, ല​​​​ക്സം​​​​ബ​​​​ർ​​​​ഗ്, ബെ​​​​ൽ​​​​ജി​​​​യം രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.