അഭയാർഥി പ്രശ്നം : ജർമനിയെ കുറ്റപ്പെടുത്തി ട്രംപ്
അഭയാർഥി പ്രശ്നം : ജർമനിയെ കുറ്റപ്പെടുത്തി ട്രംപ്
Tuesday, June 19, 2018 1:01 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ർ​​ബാ​​ധം രാ​​ജ്യ​​ത്തു പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ന്ന ജ​​ർ​​മ​​നി​​യു​​ടെ നേ​​താ​​ക്ക​​ൾ​​ക്കെതി​​രേ അ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ൾ തി​​രി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്.

അ​​ഭ​​യാ​​ർ​​ഥി​​ക​​ളോ​​ട് അ​​നു​​ഭാ​​വം കാ​​ണി​​ക്കു​​ന്ന ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലും, അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ തി​​രി​​ച്ച​​യ​​യ്ക്ക​​ണ​​മെ​​ന്നു വാ​​ദി​​ക്കു​​ന്ന ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ഹേ​​ഴ്സ്റ്റ് സീ​​ഹോ​​ഫ​​റും ത​​മ്മി​​ലു​​ള്ള ഭി​​ന്ന​​ത മൂ​​ർ​​ച്ഛി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു ട്രം​​പി​​ന്‍റെ അ​​ഭി​​പ്രാ​​യപ്ര​​ക​​ട​​നം.

ജ​​ർ​​മ​​നി​​യി​​ൽ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​ണെ​​ന്നു പ​​റ​​ഞ്ഞ ട്രം​​പ്, യൂ​​റോ​​പ്പി​​ന്‍റെ സം​​സ്കാ​​രം കു​​ടി​​യേ​​റ്റ​​ക്കാ​​ർ മാ​​റ്റി​​മ​​റി​​ക്കു​​ക​​യാ​​ണ​​ന്നും കു​​റ്റ​​പ്പെ​​ടു​​ത്തി. അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു നി​​ർ​​ബാ​​ധം പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ച യൂ​​റോ​​പ്യ​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ വ​​ലി​​യ തെ​​റ്റാ​​ണു ചെ​​യ്ത​​ത്. യൂ​​റോ​​പ്പ് നേ​​രി​​ടു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഭീ​​ഷ​​ണി​​യാ​​ണ് അ​​മേ​​രി​​ക്ക ഇ​​പ്പോ​​ൾ നേ​​രി​​ടു​​ന്ന​​തെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു.

ഇ​​തേ​​സ​​മ​​യം, കു​​റ്റ​​കൃ​​ത്യ നി​​ര​​ക്കി​​ലെ വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച് ട്രം​​പ് പ​​റ​​ഞ്ഞ​​ത് യ​​ഥാ​​ർ​​ഥ വ​​സ്തു​​ത​​യു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു ദ​​ശ​​ക​​ത്തി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ കു​​റ്റ​​കൃ​​ത്യ​​നി​​ര​​ക്കാ​​ണ് 2017ൽ ​​ജ​​ർ​​മ​​നി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.