കിമ്മുമായി ഉച്ചകോടി നടത്താൻ ആബെയും
കിമ്മുമായി ഉച്ചകോടി നടത്താൻ ആബെയും
Thursday, June 14, 2018 11:56 PM IST
ടോ​​​ക്കി​​​യോ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ജ​​​പ്പാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ജ​​​പ്പാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു. ആ​​​ബെ​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്നു സിം​​​ഗ​​​പ്പൂ​​​രി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ കിം ​​​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഓ​​​ഗ​​​സ്റ്റി​​​ൽ പ്യോം​​​ഗ്യാം​​​ഗി​​​ലോ സെ​​​പ്റ്റം​​​ബ​​​റി​​​ൽ റ​​​ഷ്യ​​​യി​​​ലെ വ്ളാ​​​ഡി​​​വോ​​​സ്റ്റോ​​​ക്കി​​​ലോ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. 1970ക​​​ളി​​​ലും 80ക​​​ളി​​​ലും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ജ​​​പ്പാ​​​ൻ​​​കാ​​​രു​​​ടെ പ്ര​​​ശ്ന​​​മാ​​​ണ് ആ​​​ബെ പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.