ലങ്കൻ കാബിനറ്റിൽ ഏഴു മന്ത്രിമാർകൂടി
Wednesday, June 13, 2018 12:45 AM IST
കൊ​​ളം​​ബോ: ത​​മി​​ഴ് വം​​ശ​​ജ​​നു​​ൾ​​പ്പെ​​ടെ ഏ​​ഴു​​ പേ​​രെ​​ക്കൂ​​ടി പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന കാ​​ബി​​ന​​റ്റി​​ലെ​​ടു​​ത്തു. അ​​ഞ്ചു ഡെ​​പ്യൂ​​ട്ടി ​​മ​​ന്ത്രി​​മാ​​രും ര​​ണ്ടു സ​​ഹ​​മ​​ന്ത്രി​​മാ​​രും ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. സി​​രി​​സേ​​ന നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ശ്രീ​​ല​​ങ്കാ ഫ്രീ​​ഡം പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ൽ ജാ​​ഫ്ന​​യി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ച അം​​ഗ​​ജ​​ൻ രാ​​മ​​നാ​​ഥ​​നാ​​ണ് ത​​മി​​ഴ് വം​​ശ​​ജ​​നാ​​യ മ​​ന്ത്രി.


പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ക്ര​​മ​​സിം​​ഗെ​​യും പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന​​യും ത​​മ്മി​​ലു​​ള്ള പോ​​ര് മൂ​​ർ​​ച്ഛി​​ച്ച​​തി​​നി​​ടെ​​യാ​​ണ് പു​​തി​​യ മ​​ന്ത്രി​​മാ​​രെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ മ​​ന്ത്രി​​മാ​​രി​​ൽ അ​​ഞ്ചു​​പേ​​ർ വി​​ക്ര​​മ​​സിം​​ഗെ​​യു​​ടെ യു​​ണൈ​​റ്റ​​ഡ് നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി​​ക്കാ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.