ബ്രിട്ടനിൽ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 60,000 ഇടിമിന്നൽ
ബ്രിട്ടനിൽ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 60,000 ഇടിമിന്നൽ
Monday, May 28, 2018 12:58 AM IST
ല​​​ണ്ട​​​ൻ: ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പ​​​തി​​​ന​​​യ്യാ​​​യി​​​രം ഇ​​​ടി​​​മിന്നലുണ്ടായെ​​​ന്നു ബി​​​ബി​​​സി അ​​​റി​​​യി​​​ച്ചു.

വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ധ​​​നം ന​​​ൽ​​​കു​​​ന്ന സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ല​​​ണ്ട​​​നി​​​ലെ സ്റ്റാ​​​ൻ​​​സ്റ്റെ​​​ഡ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ നി​​​ര​​​വ​​​ധി വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ വൈ​​​കി. ഏ​​​താ​​​നും ഫ്ളൈ​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വെ​​​യി​​​ൽ​​​സി​​​ലും ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കാ​​​റ്റി​​​നും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും പ്ര​​​ള​​​യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തെ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​ എ​​​സ​​​ക്സി​​​ൽ ഇ​​​ടി​​​വെ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു വീ​​​ടി​​​നു തീ​​​പി​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.