ആറു ഭീകരരെ പാക് സൈന്യം വധിച്ചു
Monday, May 28, 2018 12:35 AM IST
ലാ​​​ഹോ​​​ർ: ഐ​​​എ​​​സ്ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ബ്രി​​​ഗേ​​​ഡി​​​യ​​​റെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​റു ഭീ​​​ക​​​ര​​​രെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പാക് സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ വ​​​ധി​​​ച്ചു.
പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പം ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി എ​​​ട്ടു​​​പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 26 പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ലും ഈ ​​​തീ​​​വ്ര​​​വാ​​​ദി സം​​​ഘ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.