ബസും ട്രക്കും കൂട്ടിമുട്ടി 48 മരണം
Sunday, May 27, 2018 1:15 AM IST
ക​​​​ന്പാ​​​​ല: വ​​​​ട​​​​ക്ക​​​​ൻ യു​​​​ഗാ​​​​ണ്ട​​​​യി​​​​ൽ ബ​​​​സ​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 16 കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 48 യാ​​​​ത്രി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ക​​​​ന്പാ​​​​ല​​​​യി​​​​ൽനി​​​​ന്ന് 220 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ കി​​​​രി​​​​യാ​​​​ൻ​​​​ഡോ​​​​ൻ​​​​ഗോ​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം.
രാ​​​ത്രി​​​യി​​​ൽ ലൈ​​​റ്റി​​​ടാ​​​തെ വ​​​ന്ന ട്രാ​​​ക്ട​​​റി​​​ൽ ഇ​​​ടി​​​ച്ച ബ​​​സ് പി​​​ന്നീ​​​ട് ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ടെ​​​ന്നും റെ​​​ഡ്ക്രോ​​​സ് വ​​​ക്താ​​​വ് ഐ​​​റീ​​​ന ന​​​കാ​​​സി​​​റ്റ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.