ഹോ​​​​​​ളി​​​​​​വു​​​​​​ഡ് നി​​​​​​ർ​​​​​​മാ​​​​​​താ​​​​​​വ് വെയ്ൻസ്റ്റെയിൻ പോലീസിനു കീഴടങ്ങി
ഹോ​​​​​​ളി​​​​​​വു​​​​​​ഡ് നി​​​​​​ർ​​​​​​മാ​​​​​​താ​​​​​​വ് വെയ്ൻസ്റ്റെയിൻ പോലീസിനു കീഴടങ്ങി
Saturday, May 26, 2018 1:10 AM IST
ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: ഹോ​​​​​​ളി​​​​​​വു​​​​​​ഡ് സിനിമാനി​​​​​​ർ​​​​​​മാ​​​​​​താ​​​​​​വ് ഹാ​​​​​​ർ​​​​​​വി വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യ്ൻ സ്ത്രീ​​​​​പീ​​​​​​ഡ​​​​​​ന​​​​​​ക്കേ​​​​​​സി​​​​​​ൽ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക് പോ​​​​​​ലീ​​​​​സി​​​​​​നു കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി. ലൂ​​​​​​സി​​​​​​യ ഇ​​​​​​വാ​​​​​​ൻ​​​​​​സ് എ​​​​​​ന്ന ന​​​​​​ടി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണു ന​​​​​​ട​​​​​​പ​​​​​​ടി. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ​​​​​​യാ​​​​​​ണ് വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ൻ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി മ​​​​​ൻ​​​​​ഹാ​​​​​ട്ട​​​​​ൻ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​രാ​​​​​ക്കി. 10ല​​​​​​ക്ഷം ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ജാ​​​​​​മ്യ​​​​​​ത്തി​​​​​​ൽ കോ​​ട​​തി അ​​ദ്ദേ​​ഹ​​ത്തെ വി​​ട്ട​​യ​​ച്ചു. ജി​​പി​​എ​​സ് മോ​​ണി​​റ്റ​​ർ ധ​​രി​​ക്ക​​ണ​​മെ​​ന്നും വ്യ​​വ​​സ്ഥ​​യു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ യാ​​ത്ര​​ക​​ൾ പോ​​ലീ​​സി​​നു ട്രാ​​ക്ക് ചെ​​യ്യാ​​നാ​​ണി​​ത്. കേ​​സ് ഇ​​നി ജൂ​​ലൈ 20നു ​​പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു കോ​​ട​​തി അ​​റി​​യി​​ച്ചു.


ഹോ​​​​​​ളി​​​​​​വു​​​​​​ഡി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​നാ​​​​​​യ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ൻ.
അ​​​​​​ദ്ദേ​​​​​​ഹം 2004ൽ ​​​​​​പീ​​​​​​ഡി​​​​​​പ്പി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് ലൂ​​​​​​സി​​​​​​യ ഇ​​​​​​വാ​​​​​​ൻ​​​​​​സ് ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്. തു​​​​​​ട​​​​​​ർ​​​​​​ന്ന് എ​​​​​​ഴു​​​​​​പ​​​​​​തോ​​​​​​ളം സ്ത്രീ​​​​​​ക​​​​​​ൾ പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​നെ​​​​​​തി​​​​​​രേ ആ​​​​​​രോ​​​​​​പ​​​​​​ണം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. ‘മീ ​​​​​​റ്റൂ’ എ​​​​​​ന്ന പീ​​​​​​ഡ​​​​​​ന​​​​​​വി​​​​​​രു​​​​​​ദ്ധ കാ​​​​​​ന്പ​​​​​​യി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്കം ഇ​​​​​​വി​​​​​​ടെ​​​​​​നി​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു.ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ന്‍റെ നി​​​​​​ർ​​​​​​മാ​​​​​​ണക്ക​​​​​​ന്പ​​​​​​നി പാ​​​​​​പ്പ​​​​​​രാ​​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.