അടുത്ത ബോണ്ട് ചിത്രം ഡാനി ബോയെൽ സംവിധാനം ചെയ്യും
അടുത്ത ബോണ്ട് ചിത്രം ഡാനി ബോയെൽ സംവിധാനം ചെയ്യും
Saturday, May 26, 2018 1:10 AM IST
ല​​​ണ്ട​​​ൻ: ജ​​​യിം​​​സ് ബോ​​​ണ്ട് പ​​​ര​​​ന്പ​​​ര​​​യി​​​ലെ 25-ാം സി​​​നി​​​മ ബ്രി​​​ട്ടീ​​​ഷ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഡാ​​​നി ബോ​​​യെ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്യും. ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ൻ ഡാ​​​നി​​​യേ​​​ൽ ക്രെ​​​യ്ഗ് ത​​​ന്നെ​​​യാ​​​ണ് ബോ​​​ണ്ടാ​​​യി അ​​​ഭി​​​ന​​​യി​​​ക്കു​​​ക.

ക്രെ​​​യ്ഗി​​​ന്‍റെ അ​​​ഞ്ചാം ബോ​​​ണ്ട് ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മി​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ണി​​​യ​​​റ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. പേ​​​രി​​​ട്ടി​​​ട്ടി​​​ല്ലാത്ത ചിത്രം 2019 ഒ​​​ക്‌​​​ടോ​​​ബ​​​ർ 25നു ​​​ബ്രി​​​ട്ട​​​നി​​​ൽ റി​​​ലീ​​​സ് ചെ​​​യ്യാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ.ട്രെ​​​യി​​​ൻ​​​സ്പോ​​​ട്ടിം​​​ഗ്, സ്ലം​​​ഡോ​​​ഗ് മി​​​ല്യ​​​ണ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​നാ​​​ണ് ബോ​​യെ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.