ആണവ പരീക്ഷണകേന്ദ്രം ഉത്തരകൊറിയ പൊളിച്ചുകളഞ്ഞു
ആണവ പരീക്ഷണകേന്ദ്രം ഉത്തരകൊറിയ പൊളിച്ചുകളഞ്ഞു
Friday, May 25, 2018 1:00 AM IST
പ്യോം​​​ഗ്യാം​​​ഗ്: വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തു​​​പോ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​വ​​​രു​​​ടെ ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യ പും​​​ജി​​​യേ​​​രി സൈ​​​റ്റ് ത​​​ക​​​ർ​​​ത്തു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, അ​​​മേ​​​രി​​​ക്ക മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഇ​​​തു നേ​​​രി​​​ട്ടു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. അ​​​തേ​​​സ​​​മ​​​യം, ആ​​​ണ​​​വ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധരാ​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​രീ​​​ക്ഷ​​​ക​​​രെ ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​ണ് ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലു​​​ള്ള പും​​​ജി​​​യേ​​​രി സൈ​​​റ്റ്. ആ​​​റ് പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഉ​​​ഗ്ര​​​ശേ​​​ഷി​​​യു​​​ള്ള ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബാ​​​ണ് ഏ​​​റ്റ​​​വും അ​​​വ​​​സാ​​​നം പ​​​രീ​​​ക്ഷി​​​ച്ച​​​ത്. ഇ​​​തി​​​ൽ സൈ​​​റ്റ് ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട സ്ഫോ​​​ട​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് സൈ​​​റ്റ് പൊ​​​ളി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നു തു​​​ര​​​ങ്ക​​​ങ്ങ​​​ളും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും സു​​​ര​​​ക്ഷാ​​​ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള ട​​​വ​​​റു​​​ക​​​ളും തു​​​ര​​​ങ്ക​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ചു.

ന​​​ട​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കിം-​​​ട്രം​​​പ് ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് പും​​​ജി​​​യേ​​​രി സൈ​​​റ്റ് ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സൈ​​​റ്റ് പൊ​​​ളി​​​ച്ചു​​​ക​​​ള​​​ഞ്ഞെ​​​ങ്കി​​​ലും കൈ​​​യിലു​​​ള്ള അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.​​ ഇ​​തേ​​സ​​മ​​യം ഭൂ​​ക​​ന്പ​​ത്തി​​ൽ സൈ​​റ്റ് ത​​ക​​ർ​​ന്നി​​രു​​ന്നു​​വെ​​ന്നു വീ​​ണ്ടും ഉ​​പ​​യോ​​ഗ​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പൊ​​ളി​​ച്ചു​​ക​​ള​​യാ​​ൻ കിം ​​ത​​യാ​​റാ​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.