മലേഷ്യൻ വിമാനം: തെരച്ചിൽ അവസാനിപ്പിക്കുന്നു
മലേഷ്യൻ വിമാനം: തെരച്ചിൽ അവസാനിപ്പിക്കുന്നു
Thursday, May 24, 2018 1:05 AM IST
ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ: ക്വാ​​​ലാ​​​ല​​​ന്പൂ​​​രി​​​ൽനി​​​ന്നു ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ 2014 മാ​​​ർ​​​ച്ചി​​​ൽ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ലേ​​​ഷ്യ​​​ൻ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

വി​​​മാ​​​ന​​​ത്തി​​​ലെ 239 യാ​​​ത്രി​​​ക​​​രെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ വി​​​വ​​​ര​​​മി​​​ല്ല. ക​​​ട​​​ലി​​​ൽ 120,000 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തു ക​​​പ്പ​​​ലു​​​ക​​​ളും വി​​​മാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും യാ​​​തൊ​​​രു പ്ര​​​യോ​​​ജ​​​ന​​​വു​​​മു​​​ണ്ടാ​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മേ​​​യ് 29നു ​​​തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ആ​​​ന്‍റ​​​ണി ലോ​​​ക് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.