കാനിൽ തിളങ്ങിയത് ജാപ്പനീസ് ചലച്ചിത്രം
കാനിൽ തിളങ്ങിയത് ജാപ്പനീസ് ചലച്ചിത്രം
Monday, May 21, 2018 12:45 AM IST
പാ​​​രീ​​​സ്: ജാ​​​പ്പ​​​നീ​​​സ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഹി​​​രോ​​​കാ​​​സു കൊ​​​റെ-​​​എ​​​ഡ സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ഷോ​​​പ്‌​​​ലി​​​ഫ്റ്റേ​​​ഴ്സ്’ കാ​​​ൻ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ മി​​​ക​​​ച്ച സി​​​നി​​​മ​​​യ്ക്കു​​​ള്ള പാം ​​​ഡി​​​ ഓ​​​ർ പു​​​ര​​​സ്കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി. ദ ​​​ഇ​​​മേ​​​ജ് ബു​​​ക്ക് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന് ഫ്ര​​​ഞ്ച് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഗോ​​​ദാ​​​ർ​​​ദി​​​ന് സ്പെ​​​ഷ​​​ൽ പാം ​​​ഡി​​​ഓ​​​ർ ന​​​ല്കി.

സ്പൈ​​​ക്ക് ലീ ​​​സം​​​വി​​​ധാ​​​നം ചെ​​​യ്ത അ​​​മേ​​​രി​​​ക്ക​​​ൻ ചി​​​ത്രം ബ്ലാ​​​ക്‌​​​കെ​​​ക്ലാ​​​ൻ​​​സ് ഗ്രാ​​​ൻ​​​ഡ് ജൂ​​​റി പു​​​ര​​​സ്കാ​​​രം നേ​​​ടി. ല​​​ബ​​​നീ​​​സ് സം​​​വി​​​ധാ​​​യ​​​ക ന​​​ദീ​​​ൻ ല​​​ബാ​​​ക്കി​​​യു​​​ടെ ക​​​ഫ​​​ർ​​​ണാം ജൂ​​​റി പ്രൈ​​​സ് നേ​​​ടി.

ഓ​​​സ്കാ​​​ർ ജേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ പോ​​​ളി​​​ഷ് സം​​​വി​​​ധാ​​​യ​​​ക​​​ൻ പ​​​വേ​​​ൽ പാ​​​വ്‌​​​ലി​​​ക്കോ​​​വ്സ്കി(​​​കോ​​​ൾ​​​ഡ് വാ​​​ർ) മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ​​​പു​​​ര​​​സ്കാ​​​രം നേ​​​ടി. ഇ​​​റ്റാ​​​ലി​​​യ​​​ൻ ന​​​ട​​​ൻ മാ​​​ഴ്സെ​​​ലോ ഫോ​​​ന്‍റെ(​​​ഡോ​​​ഗ്‌​​​മാ​​​ൻ), ക​​​സ​​​ക്കി​​​സ്ഥാ​​​ൻ ന​​​ടി സ​​​മാ​​​ൽ യെ​​​സ്‌​​​ലി​​​യാ​​​മോ​​​വ(​​​ഐ​​​ക) എ​​​ന്നി​​​വ​​​ർ മി​​​ക​​​ച്ച ന​​​ട​​​നും ന​​​ടി​​​യു​​​മാ​​​യി.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ന​​​ടി കേ​​​റ്റ് ബ്ലാ​​​ഞ്ചെ​​​റ്റാ​​​യി​​​രു​​​ന്നു ജൂ​​​റി അ​​​ധ്യ​​​ക്ഷ. ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര​​​വി​​​ത​​​ര​​​ണ വേ​​​ദി​​​യി​​​ലേ​​​തു​​​പോ​​​ല​​​ത​​​ന്നെ കാ​​​നി​​​ലും സ്ത്രീ​​​പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ബ്ദം ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.