ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകർക്ക് അനുമതിയില്ല
Sunday, May 20, 2018 1:07 AM IST
സീ​​​​യൂ​​​​ൾ: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ണ​​​​വ​​പ​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​മാ​​​​യ പും​​​​ജി​​​​യേ​​​​രി സൈ​​​​റ്റ് പൊ​​​​ളി​​​​ച്ചു​​​​ക​​​​ള​​​​യു​​​​ന്ന​​​​തു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​ൻ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യേ​​​​ക്കി​​​​ല്ല. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ വീ​​​​സ അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ഇ​​​​തു​​​​വ​​​​രെ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​ന്നു ദക്ഷി​​​​ണകൊ​​​​റി​​​​യ​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞു. പും​​​​ജി​​​​യേ​​​​രി സൈ​​​​റ്റ് 25-25 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ അ​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.