തർക്കദ്വീപിൽ ചൈന ബോംബർ വിമാനം ഇറക്കി
Sunday, May 20, 2018 1:07 AM IST
ബെ​​​​യ്ജിം​​​​ഗ്: തെ​​​​ക്ക​​​​ൻ ​​ചൈ​​​​നാ​​​​ക്ക​​​​ട​​​​ലി​​​​ലെ ത​​​​ർ​​​​ക്ക​​​​ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ ബോം​​​​ബ​​​​ർ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ങ്ങി. പോ​​​​ർ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്പ് ഇ​​​​വി​​​​ടെ ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ബോം​​​​ബ​​​​റു​​​​ക​​​​ൾ ആ​​​​ദ്യ​​​​മാ​​​​ണ്.
പ്ര​​​​ധാ​​​​ന ച​​​​ര​​​​ക്കു​​​​പാ​​​​ത ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന തെ​​​​ക്ക​​​​ൻ​​​​ചൈ​​​​നാ​​​​ കട​​​​ലി​​​​ന്‍റെ അ​​​​വാ​​​​കാ​​​​ശ​​​​ത്തെ​​ച്ചൊ​​​​ല്ലി ചൈ​​​​ന​​​​യും ആ​​​​റു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ്. ചൈ​​​​ന ഇ​​​​വി​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന സൈ​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണം വ്യാ​​​​പാ​​​​ര സ്വാതന്ത്ര്യ ത്തിനു ത​​​​ട​​​​സ​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് വാ​​​​ദി​​​​ക്കു​​​​ന്നു.


ദീ​​​​ർ​​​​ഘ​​​​ദൂ​​​​രം പ​​​​റ​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള എ​​​​ച്ച്-6​​​​കെ വി​​​​മാ​​​​ന​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വൂ​​​​ഡി ദ്വീ​​​​പി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. വി​​​​യ​​​​റ്റ്നാ​​​​മും താ​​​​യ്‌​​​​വാ​​​​നും ഈ ​​​​ദ്വീ​​​​പി​​​​ൽ അ​​​​വ​​​​കാ​​​​ശം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ച്ച്-6​​​​കെ ബോം​​​​ബ​​​​റി​​​​ന് ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ​​​​സ​​​​ഫി​​​​ക് സേ​​​​നാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഗ്വാം ​​​​വ​​​​രെ പ​​​​റ​​​​ക്കാ​​​​നാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.