ട്രംപിന്‍റെ ഗോൾഫ് ക്ലബിൽ വെടിവയ്പ് ; തോക്കുധാരി അറസ്റ്റിൽ
Friday, May 18, 2018 11:57 PM IST
മ​​യാ​​മി: ദ​​ക്ഷി​​ണ​​ഫ്ളോ​​റി​​ഡ​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള നാ​​ഷ​​ണ​​ൽ ഡോ​​റ​​ൽ ഗോ​​ൾ​​ഫ് ക്ല​​ബി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി വെ​​ടി​​യു​​തി​​ർ​​ത്ത അ​​ക്ര​​മി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ട്രം​​പി​​നെ​​തി​​രേ ആ​​ക്രോ​​ശി​​ച്ച് അ​​മേ​​രി​​ക്ക​​ൻ പ​​താ​​ക​​യു​​മാ​​യി എ​​ത്തി​​യ അ​​ക്ര​​മി പ്ര​​കോ​​പ​​ന​​മി​​ല്ലാ​​തെ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് തി​​രി​​ച്ചു​​വെ​​ടി​​വ​​ച്ചു.

പ​​രി​​ക്കേ​​റ്റ അ​​ക്ര​​മി​​യെ ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കി. ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നു​​പോ​​ലീ​​സ് ഡ​​യ​​റ​​ക്ട​​ർ ഹു​​വാ​​ൻ പെ​​രെ​​സ് പ​​റ​​ഞ്ഞു.


മ​​യാ​​മി അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന് 13 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള റി​​സോ​​ർ​​ട്ട് 2012ലാ​​ണു ട്രം​​പ് വാ​​ങ്ങി​​യ​​ത്. 800 ഏ​​ക്ക​​റു​​ള്ള റി​​സോ​​ർ​​ട്ടി​​ൽ ഹോ​​ട്ട​​ലും ഗ​​സ്റ്റ് ഹൗ​​സു​​ക​​ളും ഗോ​​ൾ​​ഫ് കോ​​ഴ്സു​​ക​​ളു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.