ബലൂച് ഭീകരനെ വധിച്ചു
Friday, May 18, 2018 1:23 AM IST
ക​​റാ​​ച്ചി: നി​​രോ​​ധി​​ത ഭീ​​ക​​ര​​സം​​ഘ​​ട​​ന ല​​ഷ്ക​​ർ ഇ ​​ജാം​​ഗ്വി​​യു​​ടെ ബ​​ലൂ​​ചി​​സ്ഥാ​​നി​​ലെ മേ​​ധാ​​വി സ​​ൽ​​മാ​​ൻ ബ​​ദ​​നി സൈ​​ന്യ​​വു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. നൂ​​റോ​​ളം ന്യൂ​​ന​​പ​​ക്ഷ ഹ​​സാ​​ര ഷി​​യാ​​ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പോ​​ലീ​​സ് തെ​​ര​​യു​​ന്ന ഭീ​​ക​​ര​​നേ​​താ​​വാ​​ണ് ഇ​​യാ​​ൾ.

ബ​​ലൂ​​ചി​​സ്ഥാ​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ക്വ​​റ്റ​​യു​​ടെ പ്രാ​​ന്ത​​ത്തി​​ലെ കി​​ലി അ​​ൽ​​മാ​​സ് ഗ്രാ​​മ​​ത്തി​​ൽ സൈ​​ന്യം ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ബ​​ദ​​നി​​യും ര​​ണ്ടു ചാ​​വേ​​റു​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടു. കൊ​​ല്ല​​പ്പെ​​ട്ട ചാ​​വേ​​റു​​ക​​ൾ അ​​ഫ്ഗാ​​ൻ​​കാ​​രാ​​ണ്. ബ​​ദ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഈ ​​സം​​ഘം ഹ​​സാ​​ര​​ക​​ളെ തെ​​ര​​ഞ്ഞു​​പി​​ടി​​ച്ചു കൊ​​ല്ലു​​ന്ന​​തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ബ​​ദ​​നി​​യു​​ടെ ഗ്രൂ​​പ്പു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു സൈ​​നി​​ക ഓ​​ഫീ​​സ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റെ​​ന്നും സൈ​​ന്യം പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.