ഷരീഫിനെതിരേയുള്ള ഹർജികൾ തള്ളി
ഷരീഫിനെതിരേയുള്ള ഹർജികൾ തള്ളി
Friday, May 18, 2018 1:23 AM IST
ലാ​​​ഹോ​​​ർ: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു വി​​​ചാ​​​ര​​​ണ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച മൂ​​​ന്നു ഹ​​​ർ​​​ജി​​​ക​​​ൾ ലാ​​​ഹോ​​​ർ കോ​​​ട​​​തി ത​​​ള്ളി. മും​​​ബൈ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ങ്കു സ​​​മ്മ​​​തി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഷ​​​രീ​​​ഫി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


തെ​​​ഹ​​​റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ്, പാ​​​ക് അ​​​വാ​​​മി തെ​​​ഹ്റി​​​ക് എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ളും പൗ​​​രാ​​​വ​​​കാ​​​ശ ഗ്രൂ​​​പ്പു​​​മാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
പാ​​​ന​​​മ​​​ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മൂ​​​ന്ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ ഷ​​​രീ​​​ഫ് വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.