22 തവണ എവറസ്റ്റ് കീഴടക്കി റിക്കാർഡിട്ട് കാമി റിത ഷെർപ
Wednesday, May 16, 2018 11:58 PM IST
കാ​​​ഠ്മ​​​ണ്ഡു: 22 ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി കാ​​​മി റി​​​ത ഷെ​​​ർ​​​പ(48) റി​​​ക്കാ​​​ർ​​​ഡി​​​ട്ടു. തെ​​​ക്കു​​​കി​​​ഴ​​​ക്കു പ​​​ർ​​​വ​​​ത​​​ശി​​​ഖി​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു കാ​​​മി റി​​​ത 8850 മീ​​​റ്റ​​​ർ ക​​​യ​​​റി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30നാ​​​ണു റി​​​ത ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. റി​​​ത വ്യാ​​​ഴാ​​​ഴ്ച എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ബു​​​ധ​​​നാ​​​ഴ്ച​​​ത​​​ന്നെ ല​​​ക്ഷ്യം ക​​​ണ്ടു. 21 ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ അ​​​പാ ഷെ​​​ർ​​​പ, ഫു​​​ർ​​​ബ ഷെ​​​ർ​​​പ എ​​​ന്നി​​​വ​​​രു​​​ടെ റി​​​ക്കാ​​​ർ​​​ഡാ​​​ണു കാ​​​മി റി​​​ത മ​​​റി​​​ക​​​ട​​​ന്ന​​​ത്.


1994ൽ ​​​ആ​​​യി​​​രു​​​ന്നു കാ​​​മി റി​​​ത ആ​​​ദ്യം എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. ഒ​​​രു ത​​​വ​​​ണ ചൈ​​​നീ​​​സ് ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​യി​​​രു​​​ന്നു എ​​​വ​​​റ​​​സ്റ്റി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.