സങ്കുചിത ദേശീയത യുഎസ് ഉപേക്ഷിക്കണം: മക്രോൺ
സങ്കുചിത ദേശീയത യുഎസ് ഉപേക്ഷിക്കണം: മക്രോൺ
Thursday, April 26, 2018 12:35 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച​​യ്ക്കു ഭീ​​ഷ​​ണി​​യാ​​യ സ​​ങ്കു​​ചി​​ത ദേ​​ശീ​​യ​​ത​​യും ഒ​​റ്റ​​പ്പെ​​ട​​ലും ഉ​​പേ​​ക്ഷി​​ക്കാ​​ൻ യു​​എ​​സ് ത​​യാ​​റാ​​വ​​ണ​​മെ​​ന്നു ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ൺ.

യു​​എ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ച്ച് കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു ന​​ട​​ത്തി​​യ ഇം​​ഗ്ലീ​​ഷ് പ്ര​​സം​​ഗ​​ത്തി​​ലാ​​ണു മ​​ക്രോ​​ൺ ഈ ​​ആ​​ഹ്വാ​​നം ന​​ട​​ത്തി​​യ​​ത്.
ആ​​ഗോ​​ള ലോ​​കക്ര​​മ​​ത്തി​​ൽ​​നി​​ന്നു മാ​​റിനി​​ന്ന് പ്ര​​ശ്ന​​ങ്ങ​​ൾ​​ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള പ്ര​​ലോ​​ഭ​​നം ഉ​​ണ്ടാ​​യേ​​ക്കാം. എ​​ന്നാ​​ൽ ഇ​​തു പ്ര​​യോ​​ജ​​നം ചെ​​യ്യി​​ല്ല.

ബ​​ഹു​​സ്വ​​ര​​ത യു​​എ​​സി​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്ത​​മാ​​ണ്. ഇ​​തു നി​​ല​​നി​​ർ​​ത്താ​​നും ന​​വ​​മാ​​യി ആ​​വി​​ഷ്ക​​രി​​ക്കാ​​നും യു​​എ​​സ് ത​​ന്നെ മു​​ന്നോ​​ട്ടു​​വ​​ര​​ണ​​മെ​​ന്നു മ​​ക്രോ​​ൺ പ​​റ​​ഞ്ഞു.


സ്വാ​​ത​​ന്ത്ര്യം, സ​​ഹി​​ഷ്ണു​​ത, തു​​ല്യഅ​​വ​​കാ​​ശം എ​​ന്നീ ത​​ത്വ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ യു​​എ​​സ്-​​ ഫ്ര​​ാ ൻസ് ബ​​ന്ധം ത​​ക​​ർ​​ക്കാ​​നാ​​വാ​​ത്ത​​താ​​ണെ​​ന്നും മ​​ക്രോ​​ൺ ഒാ​​ർ​​മി​​പ്പി​​ച്ചു.

കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ ഹ​​ർ​​ഷാ​​ര​​വ​​ത്തോ​​ടെ​​യാ​​ണു മ​​ക്രോ​​ണി​​നെ എ​​തി​​രേ​​റ്റ​​ത്.
ചൊ​​വ്വാ​​ഴ്ച ട്രം​​പു​​മാ​​യി മ​​ക്രോ​​ൺ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​റാ​​ൻ ആ​​ണ​​വ പ്ര​​ശ്ന​​വും സി​​റി​​യ​​ൻ പ്ര​​ശ്ന​​വും ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.