നൈജീരിയയിൽ ദേവാലയാക്രമണം; 16 മരണം
Thursday, April 26, 2018 12:35 AM IST
ലാ​​ഗോ​​സ്: മ​​ധ്യ നൈ​​ജീ​​രി​​യ​​ൻ സം​​സ്ഥാ​​ന​​മാ​​യ ബെ​​ന്യൂ​​വി​​ൽ ക്രി​​സ്ത്യ​​ൻ ദേ​​വാ​​ല​​യ​​ത്തി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ നാ​​ടോ​​ടി വ​​ർ​​ഗ​​ക്കാ​​ർ 16 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. അ​​യാ​​ർ മാ​​ബ​​ലോം ഗ്രാ​​മ​​ത്തി​​ലെ പ​​ള്ളി​​യി​​ൽ രാ​​വി​​ലെ ആ​​റി​​നു ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ണ്ടു വൈ​​ദി​​ക​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഫു​​ലാ​​നി വം​​ശ​​ക്കാ​​രാ​​യ മു​​സ്‌​​ലിം​​ക​​ളാ​​ണ് അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട​​തെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്. അ​​ക്ര​​മി​​ക​​ളെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഫു​​ലാ​​നി വം​​ശ​​ജ​​നാ​​യ പ്ര​​സി​​ഡ​​ന്‍റ് ബു​​ഹാ​​രി ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നു വി​​മ​​ർ​​ശ​​ക​​ർ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.