നോവിചോക് നിർമാതാവിനു കാറപകടത്തിൽ പരിക്ക്
നോവിചോക് നിർമാതാവിനു  കാറപകടത്തിൽ പരിക്ക്
Thursday, April 26, 2018 12:35 AM IST
മോ​​​സ്കോ: മു​​​ൻ ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സെ​​​ർ​​​ജി സ്ക്രി​​​പാ​​​ലി​​​നു നേ​​​ർ​​​ക്കു പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട നോ​​​വി​​​ചോ​​​ക് എ​​​ന്ന രാ​​​സാ​​​യു​​​ധം വി​​​ക​​​സി​​​പ്പി​​​ച്ച റ​​​ഷ്യ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ വ്ലാ​​​ദി​​​മി​​​ർ ഉ​​​ഗ്ലേ​​​വി​​​ന് കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്ക്.

റ​​​ഷ്യ​​​യി​​​ലെ സ്വ​​​ദേ​​​ശ​​​മാ​​​യ അ​​​നാ​​​പ ന​​​ഗ​​​ര​​​ത്തി​​​ൽ റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​റി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കും കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്കും പ​​​രി​​​ക്കേ​​​റ്റെ​​​ങ്കി​​​ലും ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യി​​​ല്ല. കാ​​​റ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന എ​​​ഴു​​​പ​​​തു​​​കാ​​​ര​​​നെ ത​​​നി​​​ക്ക് മു​​​ൻ​​​പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്നും വ​​​ധ​​​ശ്ര​​​മം അ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഉ​​​ഗ്ലേ​​​വ് പ​​​റ​​​ഞ്ഞു.


ബ്രി​​​ട്ട​​​ൻ അ​​​ഭ​​​യം ന​​​ല്കി​​​യ സ്ക്രി​​​പാ​​​ലി​​​നും മ​​​ക​​​ൾ യൂ​​​ലി​​​യ​​​യ്ക്കും നേ​​​ർ​​​ക്ക് സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റ​​​ഷ്യ​​​യും ബ്രി​​​ട്ട​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ള​​​രെ മോ​​​ശ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.