ചൈനയിൽ തീപിടിത്തത്തിൽ 18 മരണം
ചൈനയിൽ തീപിടിത്തത്തിൽ 18 മരണം
Wednesday, April 25, 2018 12:45 AM IST
ബെ​​​യ്ജിം​​​ഗ്: തെ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ ക​​​രോ​​​ക്കേ ബാ​​​റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​ൽ​​ക്കു​​​ക​​​യും ചെ​​​യ്തു. ഗ്വാം​​​ഗ്ഡോം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്വിം​​​ഗ്‌​​​യു​​​വാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ മൂ​​​ന്നു നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​നഃ​​​പൂർ​​​വം തീ​​​വ​​​ച്ചു​​​വെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ലി​​​യു ചു​​​ൻ​​​ലു(32) എ​​​ന്ന​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തീ​​​യി​​​ട്ട​​​ശേ​​​ഷം ആ​​​ളു​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​യി വാ​​​തി​​​ലി​​​നു​​​മു​​​ന്നി​​​ൽ മോ​​​ട്ടോ​​​ർ​​​ബൈ​​​ക്ക് വ​​​ച്ച് തടസ്സപ്പെടുത്തുകയും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.