വില്യമിനും കെയ്റ്റിനും മൂന്നാമത്തെ കുഞ്ഞ്; കിരീടാവകാശത്തിൽ പിന്നോക്കം പോയി ഹാരി
വില്യമിനും കെയ്റ്റിനും മൂന്നാമത്തെ കുഞ്ഞ്; കിരീടാവകാശത്തിൽ 
പിന്നോക്കം പോയി ഹാരി
Tuesday, April 24, 2018 1:00 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ വി​​​ല്യം രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ കെ​​​യ്റ്റ് മി​​​ഡി​​​ൽ​​​ട്ട​​​ണി​​​നും മൂ​​​ന്നാ​​​മ​​​ത്തെ കു​​​ഞ്ഞ് പി​​​റ​​​ന്നു. ആ​​​ൺ​​​കു​​​ഞ്ഞും അ​​​മ്മ​​​യും സു​​​ഖ​​​മാ​​​യി ഇ​​​രി​​​ക്കു​​​ന്ന​​​താ​​​യി കൊ​​​ട്ടാ​​​രം വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ പേ​​​ര​​​ക്കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ആ​​​റാ​​​മ​​​ത്തെ കു​​​ഞ്ഞാ​​​ണി​​​ത്. കി​​​രീടാ​​​വ​​​കാ​​​ശി​​​ക​​​ളി​​​ൽ അ​​​ഞ്ചാം സ്ഥാ​​​നി​​​യും. വി​​​ല്യ​​​മി​​​ന്‍റെ അ​​​നു​​ജ​​ൻ ഹാ​​​രി കി​​​രീ​​​ടാ​​​വ​​​കാ​​​ശ സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​റാം സ്ഥാ​​​ന​​​ത്താ​​​യി.


രാ​​​ജ്ഞി​​​യു​​​ടെ മ​​​ക​​​ൻ ചാ​​​ൾ​​​സ്, ചാ​​​ൾ​​​സി​​​ന്‍റെ മ​​​ക​​​ൻ വി​​​ല്യം, വി​​​ല്യ​​​മി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ ജോ​​​ർ​​​ജ്(​​​നാ​​​ല്), ഷാ​​​ർ​​​ലെ​​​റ്റ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​ശേ​​​ഷം പു​​​തി​​​യ കു​​​ഞ്ഞാ​​​ണ് കി​​​രീ​​​ടാ​​​വ​​​കാ​​​ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.