32 ചൈനീസ് ടൂറിസ്റ്റുകൾ ഉത്തരകൊറിയയിൽ കൊല്ലപ്പെട്ടു
32 ചൈനീസ് ടൂറിസ്റ്റുകൾ ഉത്തരകൊറിയയിൽ കൊല്ലപ്പെട്ടു
Tuesday, April 24, 2018 1:00 AM IST
പ്യോ​​ഗ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​രം ന​​ട​​ത്തി​​യ 32 ചൈ​​നീ​​സ് ടൂ​​റി​​സ്റ്റു​​ക​​ൾ ബ​​സ് അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. പ്യോം​​ഗ്യാം​​ഗി​​നു തെ​​ക്ക് ഞാ​​യ​​റാ​​ഴ്ച​​യാ​​ണു ദു​​ര​​ന്തം.

പാ​​ല​​ത്തി​​ൽ​​നി​​ന്നു ബ​​സ് താ​​ഴെ വീ​​ണ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. ചൈ​​നീ​​സ് ടൂ​​റി​​സ്റ്റു​​ക​​ൾ​​ക്കു പു​​റ​​മേ ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന നാ​​ല് ഉ​​ത്ത​​ര​​കൊ​​റി​​യ​​ക്കാ​​രും കൊ​​ല്ല​​പ്പെ​​ട്ടു.
ചൈ​​നീ​​സ് എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തേ​​ക്കു പോ​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.