ചീഫ് ജസ്റ്റീസിനെതിരേ വീണ്ടും നവാസ് ഷരീഫ്
ചീഫ് ജസ്റ്റീസിനെതിരേ വീണ്ടും നവാസ് ഷരീഫ്
Tuesday, April 24, 2018 1:00 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ൽ ജു​​ഡീ​​ഷ​​ൽ മാ​​ർ​​ഷ്യ​​ൽ ലോ(​​പ​​ട്ടാ​​ള​​നി​​യ​​മം) ന​​ട​​പ്പാ​​ക്കാ​​നാ​​ണു സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് സാ​​ക്കി​​ബ് നി​​സാ​​ർ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ്. ല​​ണ്ട​​നി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ഭാ​​ര്യ കു​​ൽ​​സുമി​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ ഷ​​രീ​​ഫ് അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി വ​​ള​​പ്പി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.