യുഎസിൽ തോക്കുധാരി നാലുപേരെ കൊലപ്പെടുത്തി
യുഎസിൽ തോക്കുധാരി നാലുപേരെ കൊലപ്പെടുത്തി
Monday, April 23, 2018 1:11 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ ടെ​​​ന്നി​​​സി​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി നാ​​ലു പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. ടെ​​​ന്നി​​​സി​​​യി​​​ലെ നാ​​​ഷ്‌​​​വി​​​ൽ ന​​​ഗ​​​ര പ്രാ​​​ന്ത​​​ത്തി​​​ലെ ആ​​ന്‍റി​​യോ​​ക്കി​​ലെ റ​​​സ്റ്ററ​​​ന്‍റി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. റ​​​സ്റ്ററന്‍റിലു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​വാ​​വ് അ​​​ക്ര​​​മി​​​യി​​​ൽ​​​നി​​​ന്നു തോ​​​ക്കു പി​​​ടി​​​ച്ചു​​​വാ​​​ങ്ങി. വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി വ​​സ്ത്ര​​മൂ​​രി​​യെ​​റി​​ഞ്ഞ് ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു.


വെ​​ടി​​യേ​​റ്റ മൂ​​ന്നു പേ​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തും നാ​​ലാ​​മ​​ത്തെ​​യാ​​ൾ ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു മ​​രി​​ച്ച​​ത്. അ​​ക്ര​​മി​​ക്കു​​വേ​​ണ്ടി വ്യാ​​പ​​ക​​മാ​​യ തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ച​​താ​​യി നാ​​ഷ് വി​​ൽ പോ​​ലീ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് അ​​റി​​യി​​ച്ചു.

യു​​വാ​​വ് അ​​ക്ര​​മി​​യെ കീ​​ഴ്പ്പെ​​ടു​​ത്തി തോ​​ക്കു കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.