അവിച്ചി അന്തരിച്ചു
അവിച്ചി അന്തരിച്ചു
Sunday, April 22, 2018 12:26 AM IST
മ​​​സ്ക​​​റ്റ്: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​ശ​​​സ്തി ആ​​​ർ​​​ജി​​​ച്ച സ്വീ​​​ഡി​​​ഷ് ഡി​​​ജെ​​​യും സം​​​ഗീ​​​ത​​​ജ്ഞ​​​നു​​​മാ​​​യ അ​​​വി​​​ച്ചി(​​​ടിം ബ​​​ർ​​​ഗ്ലിം​​​ഗ്- 28) അ​​​ന്ത​​​രി​​​ച്ചു. ഒ​​​മാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​സ്ക​​​റ്റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ന​​​ല്കി​​​യി​​​ല്ല.


ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് നൃ​​​ത്തഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​വി​​​ച്ചി ആ​​​രാ​​​ധ​​​ക​​​ർ​​ക്കു പ്രി​​​യ​​ങ്ക​​ര​​​നാ​​​യ​​​ത്. 2016ൽ വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും ഗാ​​​ന​​​ങ്ങ​​​ളും ആ​​​ൽ​​​ബ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.