ടൈംവാരികയുടെ പട്ടികയിൽനിന്ന് മോദി ‘ഔട്ട് ’
ടൈംവാരികയുടെ പട്ടികയിൽനിന്ന് മോദി ‘ഔട്ട് ’
Saturday, April 21, 2018 3:24 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ടൈം ​​​വാ​​രി​​ക ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രു​​​ടെ 2018ലെ ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് ഇ​​​ടം നേ​​​ടാ​​​നാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മോ​​​ദി​​​ക്ക് ഇ​​​ക്കു​​​റി വി​​​ന​​​യാ​​​യ​​​ത് നോ​​​ട്ടു പി​​ൻ​​വ​​ലി​​ക്ക​​ൽ അ​​ട​​ക്ക​​മു​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രെ​​​യു​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മോ​​​ദി​​​ക്കൊ​​​പ്പം പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​ൾ​​​ഡ് ട്രം​​​പ്, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം​​​ജോ​​​ഗ് ഉ​​​ൻ, ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ ​​​ചി​​​ൻ​​​പിം​​​ഗ് എ​​​ന്നി​​​വ​​​ർ ഇ​​​ക്കു​​​റി​​​യും നി​​​ര​​​യി​​​ലു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം ബോ​​​ളി​​​വു​​​ഡ് താ​​​രം ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ൺ, ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌ലി,ഒ​​​എ​​​ൽ​​​എ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ഭ​​​വീ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​ർ ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ​​​ട്ടി​​​ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്. ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​ൻ,സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ൽ മ​​​ക്രോ​​​ൺ, ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ക് ഹ​​​സീ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ക്കു​​​റി പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.