മിന്നലാക്രമണത്തെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാനിലേക്കു വിളിച്ചെന്നു മോദി
മിന്നലാക്രമണത്തെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാനിലേക്കു വിളിച്ചെന്നു മോദി
Friday, April 20, 2018 12:55 AM IST
ല​​​ണ്ട​​​ൻ: 2016ൽ ​​പാ​​ക്കി​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി ക​​ട​​ന്ന് ഇ​​ന്ത്യ ന​​ട​​ത്തി​​യ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ആ​​​ദ്യം വി​​​ളി​​​ച്ച​​​തു പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

2016 സെ​​​പ്റ്റം​​​ബ​​​ർ 29നാ​​​യി​​​രു​​​ന്നു വി​​​ളി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഭ​​​യം കൊ​​​ണ്ട് അ​​​വ​​​രു​​​ടെ ജ​​​ന​​​റ​​​ൽ​​​മാ​​​ർ ഫോ​​​ൺ എ​​​ടു​​​ത്തി​​​ല്ലെ​​​ന്നും ഡൗ​​​ൺ​​​ടൗ​​​ണി​​​ൽ വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​ർ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​ൽ സി​​​ബി​​​എ​​​ഫ്സി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​സൂ​​​ൺ ജോ​​​ഷി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്ക​​വേ മോ​​​ദി പ​​റ​​ഞ്ഞു.

പാക്കിസ്ഥാനെ അറിയിച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.