ട്രംപിനു യോഗ്യതയില്ല: മുൻ എഫ്ബിഐ മേധാവി
ട്രംപിനു യോഗ്യതയില്ല: മുൻ എഫ്ബിഐ മേധാവി
Tuesday, April 17, 2018 12:00 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലി​​​​രി​​​​ക്കാ​​​​നു​​​​ള്ള ധാ​​​​ർ​​​​മി​​​​ക​​​​മാ​​​​യ യോ​​​​ഗ്യ​​​​ത ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന് ഇ​​​​ല്ലെ​​​​ന്ന് മു​​​​ൻ എ​​​​ഫ്ബി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​യിം​​​​സ് കോ​​​​മി.

സ​​​​ത്രീ​​​​ക​​​​ളെ വെ​​​​റും മാം​​​​സ​​​​മാ​​​​യി ക​​​​രു​​​​തു​​​​ന്ന, എ​​​​ല്ലാ​​​​ക്കാര്യ​​​​ങ്ങ​​​​ളി​​​​ലും നു​​​​ണ മാ​​​​ത്രം പ​​​​റ​​​​യു​​​​ക​​​​യും അ​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ വി​​​​ശ്വ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ബ​​​​ന്ധം പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​ക്കു യോ​​​​ഗ്യ​​​​ന​​​​ല്ല.

‘എ ​​​​ഹൈ​​​​യ​​​​ർ ലോ​​​​യ​​​​ൽ​​​​റ്റി’ എ​​​​ന്ന ത​​​​ന്‍റെ പു​​​​സ്ത​​​​കത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ബി​​​​സി ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​നു ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​മി. പു​​​സ്ത​​​കം ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങും.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ റ​​​​ഷ്യ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യ കോ​​​​മി​​​​യെ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ ട്രം​​​​പ് എ​​​​ഫ്ബി​​​​ഐ മേ​​​​ധാ​​​​വി​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കൂ​​​​റാ​​​​ണ് ട്രം​​​​പ് വൈ​​​​റ്റ്ഹൗ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും കോ​​​​മി പ​​​​റ​​​​ഞ്ഞു. ഒ​​​​രു സ്വ​​​​കാ​​​​ര്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ട്രം​​​​പ് ത​​​​ന്നോ​​​​ട് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ ത​​​​ന്‍റെ കൂ​​​​റ് എ​​​​പ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യോ​​​​ട് ആ​​​​ണെ​​​​ന്ന് കോ​​​​മി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, താ​​​​ൻ ഇ​​​​ങ്ങ​​​​നെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന കാ​​​​ര്യം ട്രം​​​​പ് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ നി​​​​ഷേ​​​​ധി​​​​ച്ചു. കോ​​​​മി നു​​​​ണ​​​​യും ചെ​​​​ളി​​​​ക്ക​​​​ട്ട​​​​യു​​​​മാ​​​​ണെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. കോ​​​​മി​​​​യു​​​​ടെ കൂ​​​​റ് രാ​​​​ജ്യ​​​​ത്തോ​​​​ട​​​​ല്ല, ത​​​​ന്നോ​​​​ടു​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നാ​​​​ണ് പു​​​സ്ത​​​ക പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.