പരിസ്ഥിതിസൗഹൃദ റേസ് കാറിന് മാർപാപ്പയുടെ അനുഗ്രഹം
പരിസ്ഥിതിസൗഹൃദ റേസ് കാറിന് മാർപാപ്പയുടെ അനുഗ്രഹം
Friday, April 13, 2018 12:50 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ റേ​​​സ് കാ​​​റി​​​ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​നു​​​ഗ്ര​​​ഹം. പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ മാ​​​ർ​​​പാ​​​പ്പ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ച​​​ത്.

ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത്സ​​​ര​​​മാ​​​യ ഫോ​​​ർ​​​മു​​​ല ഇ ​​​ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​റാ​​​ണി​​​ത്. ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ​​​മാ​​​രും ഡ്രൈ​​​വ​​​ർ​​​മാ​​​രും മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളും അ​​​ട​​​ങ്ങി​​​യ സം​​​ഘം മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​നെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ ഓ​​​ട്ട മ​​​ത്സ​​​രം നാ​​​ളെ റോ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.