സിറിയയിൽ റഷ്യൻ വ്യോമാക്രമണം: 37 മരണം
സിറിയയിൽ റഷ്യൻ വ്യോമാക്രമണം: 37 മരണം
Saturday, March 24, 2018 1:12 AM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ മേ​​ഖ​​ല​​യി​​ൽ റ​​ഷ്യ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 37 സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വി​​മ​​ത​​രു​​ടെ കൈ​​യി​​ൽ​​നി​​ന്ന് ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യു​​ടെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​വും അ​​സാ​​ദി​​ന്‍റെ സൈ​​നി​​ക​​ർ തി​​രി​​ച്ചു​​പി​​ടി​​ച്ചു.

വ്യാ​​ഴാ​​ഴ്ച​​യ്ക്കു​​ശേ​​ഷം അ​​ൽ അ​​ഹ്റാ​​ർ അ​​ൽ​​ഷാം ഗ്രൂ​​പ്പി​​ലെ 1800 തീ​​വ്ര​​വാ​​ദി​​ക​​ൾ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ലെ ഹ​​ര​​സ്താ​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​പോ​​യെ​​ന്ന് റ​​ഷ്യ അ​​റി​​യി​​ച്ചു. തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും സു​​ര​​ക്ഷി​​ത പാ​​ത ഒ​​രു​​ക്കി​​യി​​രു​​ന്നു. പ്ര​​ത്യേ​​ക ബ​​സു​​ക​​ളി​​ൽ ഇ​​ഡ്‌​​ലി​​ബ് പ്ര​​വി​​ശ്യ​​യി​​ലേ​​ക്കാ​​ണ് ഇ​​വ​​രെ അ​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.