സോമാലിയയിൽ 14 മരണം
Friday, March 23, 2018 2:58 AM IST
മൊ​​ഗാ​​ദി​​ഷു: സോ​​മാ​​ലി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ലെ ഹോ​​ട്ട​​ലി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​തു 14 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വ​​ഴി​​യാ​​ത്ര​​ക്കാ​​രും ക​​ച്ച​​വ​​ട​​ക്കാ​​രു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.​​പ​​ത്തു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പാ​​യ അ​​ൽ​​ഷ​​ബാ​​ബ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തു. ഒ​​രു മാ​​സം മു​​ന്പ് മൊ​​ഗാ​​ദി​​ഷു​​വി​​ലു​​ണ്ടാ​​യ ര​​ണ്ടു കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ 21 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.