ബംഗ്ലാദേശിൽ 39 പേർക്കു വധശിക്ഷ
Wednesday, March 14, 2018 1:03 AM IST
ധാ​​​​ക്ക: പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​​പ​​​​ജി​​​​ല്ലാ നേ​​​​താ​​​​വി​​​​നെ വ​​​​ക​​​​വ​​​​രു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ അ​​​​വാ​​​​മി​​​​ലീ​​​​ഗി​​​​ലെ 39 പേ​​​​ർ​​​​ക്കു ബം​​​​ഗ്ലാ കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. 2014ൽ ​​​​ഫെ​​​​നി പ​​​​ട്ട​​​​ണ​​​​ത്തി​​​​ലാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന​​​​ത്. അ​​​​വാ​​​​മി ലീ​​​​ഗി​​​​ന്‍റെ ഉ​​​​പ​​​​ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ക്രാ​​​​മു​​​​ൽ ഹ​​​​ക്കി​​​​നെ​​​​യാ​​​​ണ് പ​​​​ട്ടാ​​​​പ്പ​​​​ക​​​​ൽ കാ​​​​റി​​​​ലി​​​​ട്ടു വെ​​​​ട്ടി​​​​യും വെ​​​​ടി​​​​വ​​​​ച്ചും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളെ​​​​ല്ലാം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​ണ്.


കേ​​​​സി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ ബി​​​​എ​​​​ൻ​​​​പി​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ 16 പേ​​​​രെ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.