ഇമ്രാൻ ഖാന്‍റെ മുൻഭാര്യ പാക്കിസ്ഥാനിൽനിന്നു പലായനം ചെയ്തു
ഇമ്രാൻ ഖാന്‍റെ മുൻഭാര്യ  പാക്കിസ്ഥാനിൽനിന്നു പലായനം ചെയ്തു
Monday, February 26, 2018 12:54 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​ര​​​വും തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ മു​​​ൻ ഭാ​​​ര്യ റ​​​ഹം പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ട്ടു. ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണു പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​മ്രാ​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ൽ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നു ത​​​നി​​​ക്കു അ​​​ജ്ഞാ​​​ത​​​ന്‍റെ ഫോ​​​ൺ കോ​​​ൾ കി​​​ട്ടി​​​യെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. 2015ലാ​​​ണു റ​​​ഹം ഇ​​​മ്രാ​​​നെ വി​​​വാ​​​ഹം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.