പാക് അധിനിവേശ കാഷ്മീർ : ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യു​​​​ടെ വെ​​​​ടി​​​​വ​​​യ്പി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്ക് ആ​​​​ദ​​​​രം
Monday, February 19, 2018 12:54 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യു​​​​ടെ വെ​​​​ടി​​​​യേ​​​റ്റു​​​മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​വ​​​സം​​​സ്കാ​​​രം ഔ​​​ദ്യോ​​​ഗി​​​ക​​​ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ത്താ​​​ൻ പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജാ ഫ​​​​റൂ​​​​ഖ് ഹൈ​​​​ദ​​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കു​​​​ട്ടി​​​​ക​​​​ളെ​​​​യും സ്ത്രീ​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ഹൈ​​​​ദ​​​​ർ ആ​​​​രോ​​​​പി​​​​ച്ച​​​​താ​​​​യി എ​​​​ക്സ്പ്ര​​​​സ് ട്രി​​​​ബ്യൂ​​​​ൺ പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം സാ​​​​ധ്യ​​​​മാ​​​​യ മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ശ​​​​വ​​​​സം​​​​സ്കാ​​​​രം ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണ​​​മെ​​​ന്നും ​അ​​​​ദ്ദേ​​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


ഇ​​​​ന്ത്യ​​​​ൻ സേ​​​​ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ​​​​ലം​​​​ഘി​​​​ക്കു​​​​ന്ന​​​​തു യു​​​​എ​​​​ന്നി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് പാ​​​​ക് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.