ഹജ്ജ്: പാക് സന്നദ്ധസേവകരായി ഭിന്നലിംഗക്കാരും
ഹജ്ജ്: പാക് സന്നദ്ധസേവകരായി ഭിന്നലിംഗക്കാരും
Monday, February 19, 2018 12:54 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഹ​​​ജ്ജ് തീ​​​ര്‍ഥാ​​​ട​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി പാ​​​ക്കി​​​സ്ഥാ​​​ന്‍ അ​​​യയ്​​​ക്കു​​​ന്ന സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ക​​​രു​​​ടെ സം​​​ഘ​​​ത്തി​​​ൽ ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു പാ​​​ക്ഭ​​​ര​​​ണ​​​കൂ​​​ടം ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രെ ഇതിനു നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നാ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഐ​​​പി​​​സി സി​​​ദ്ധ് ബോ​​​യ്‌​​​സ് സ്‌​​​കൗ​​​ട്ട് ക​​​മ്മി​​​ഷ​​​ണർ അ​​​തി​​​ഫ് അ​​​മി​​​ത​​​ന്‍ ഹു​​​സൈ​​​ന്‍ പ​​​റ​​​ഞ്ഞ​​​താ​​​യി എ​​​ക്‌​​​സ്പ്ര​​​സ് ട്രി​​​ബ്യൂ​​​ണ്‍ പ​​​ത്രം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ര്‍ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ബ്ലു​​​വെ​​​യി​​​ന്‍സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ശ്ര​​​മ​​​ങ്ങ​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.